മുല്ലപ്പെരിയാറിലേക്കൊരു യാത്ര (1)
കോട്ടയത്തുനിന്ന് പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍ വഴി ...
ബാഹുബലി ചരിതം
വഴിക്ക് രമേഷ് ബാബുവിന്റെ സഹോദരീ ഭര്‍ത്താവിനെ കണ്ടു. അദ്ദേഹത്തിന്റെ വീട് ...
അതിരപ്പിള്ളി വെള്ളച്ചാട്ടം
ഇതു ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും പ്രകൃതിരമണീയമായ വെള്ളച്ചാട്ടം ...
എത്ര സുന്ദരം ഈ പൊന്മുടി
പൊന്മുടി കാണാന്‍ പോയപ്പോള്‍ എടുത്ത കുറച്ചു ഫോട്ടോസ്. എല...
-
മുല്ലപ്പെരിയാറിലേക്കൊരു യാത്ര (1)
Sunday, 20 June 2010 17:37 -
വടകരയുടെ സ്വന്തം സാന്‍ഡ് ബാങ്ക്സ്
Wednesday, 21 July 2010 10:07 -
ബാഹുബലി ചരിതം
Wednesday, 16 June 2010 19:19 -
അതിരപ്പിള്ളി വെള്ളച്ചാട്ടം
Saturday, 19 June 2010 02:41 -
എത്ര സുന്ദരം ഈ പൊന്മുടി
Sunday, 20 June 2010 05:22
എഡിറ്റോറിയല്‍ | ഗസ്റ്റ് ലേഖനങ്ങള്‍ | മറ്റു മാധ്യമങ്ങളില്‍
-
വായനക്കാരേ...സഞ്ചാരപ്രിയരേ
2010 ജൂലായ് 2ന് മുസരീസിന്റെ അഴിമുഖത്തെ മുനമ്പം പുലിമുട്ടില്‍ വെച്ച് മലയാളത്തിന്റെ ബാലസാഹിത്യകാരന്‍ ശ്രീ സിപ്പി പള്ളിപ്പുറം യാത്രകള്‍ ഡോട്ട് കോം ഔദ്യോഗികമായി പ്രകാശനം ചെയ്തു. പ്രകാശനചടങ്ങിന് നാലഞ്ച് ദിവസങ്ങള്‍ക്ക് മുന്നേ സൈറ്റ് വായനക്കാര്‍ക്കായി തുറന്ന് കൊടുത്തിരുന്നു. അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. യാത്രകള്‍ ഡോട്ട് കോം നെഞ്ചേറ്റിയ എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ആദ്യമായി നന്ദി പറയട്ടെ.
തുടര്‍ന്ന് വായിക്കുക...








